JUDICIALശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകനായ രാമന്‍പിളളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാനാകില്ല; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം അനുവദിച്ചതോടെ കെ എം ബഷീര്‍ കൊലക്കേസില്‍ വിചാരണ മാറ്റിഅഡ്വ പി നാഗരാജ്2 Dec 2024 7:33 PM IST